Slno Government Circulars Date Subject
1 NO.20364_Adv.C3_2015_P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശക-സി) വകുപ്പ് 23_12_2015 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - ഉദ്യോഗാർത്ഥികല്‍ ജോലിയില്‍ പ്രവേശിച്ചതായുള്ള റിപ്പോർട്ട് വകുപ്പുമേധാവികള്‍ / നിയമനാധികാരികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന് അയക്കുന്നത് - സംബന്ധിച്ച്
2 NO.600/Adv.C2/2014/P&ARD-ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ-സി) വകുപ്പ് 21-12-2015 ഉദ്യോസ്ഥ ഭരണ പരിഷ്കാര വകുപ്പ് - സർക്കാർ സർവ്വീസില്‍ ആശ്രിത നിയമനം ലഭിച്ചവർക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ചു നല്കുന്നത് - സംബന്ധിച്ച്
3 NO.21635_A.R.14(2)_15_P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (എ.ആർ.14) വകുപ്പ് 10_12_2015 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - പ്രതിമാസ പ്രവർത്തന പത്രിക സമർപ്പണം, കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീർപ്പാക്കല്‍ - എന്നിവ സംബന്ധിച്ച സർക്കുലറിന്മേലുള്ള തുടർനടപടി -സംബന്ധിച്ച്
4 NO.14816_Adv.C3_2015_P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ-സി) വകുപ്പ് 01_12_2015 NO.14816_Adv.C3_2015_P&ARD_ ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ-സി) വകുപ്പ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - നിയമനാധികാരികള്‍ ഒഴിവുകള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന് e-vacancy software സംവിധാനത്തിലൂടെ അറിയിക്കുന്നത്-സംബന്ധിച്ച്
5 NO.18902_Adv.C3_2015_P&ARD13_11_2015 ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശക-സി) വകുപ്പ് 13_11_2015 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - നിലവിലുള്ള ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യുന്നത് -സംബന്ധിച്ച്
6 11912/AR-6(1)/2015/P&ARD - Personnel & Administrative Reforms (AR-6) Department 20-10-2015 സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നടപടികളുടെ വിലയിരുത്തല്‍ - ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിലെ എ.ആര്‍. സെക്ഷനുകളെ ചുമതലപ്പെടുത്തുന്നത് - സംബന്ധിച്ച്
7 NO.11912_A.R.6(1)2015/P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (എ.ആർ.6) വകുപ്പ് 20-10-2015 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - സർക്കാർ ഓഫീസ് പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിന് ഏർപ്പെടുത്തിയ നടപടികളുടെ വിലയിരുത്തല്‍ - ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിലെ എ.ആർ.സെക്ഷനുകളെ ചുമതലപ്പെടുത്തുന്നത് -സംബന്ധിച്ച്
8 NO.18216_A.R.13(2)_2015_P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (എ.ആർ.13) വകുപ്പ് 09_10_2015 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - സർക്കാർ ഓഫീസുകളില്നി)ന്നും അയക്കുന്ന കത്തുകളില്‍ ഓഫീസ് നില്ക്കുകന്ന സ്ഥലപ്പേർ, പിന്കോനഡ്, ഫോണ്‍ നമ്പർ, അയക്കുന്ന ഉദ്യോഗസ്ഥന്റെി പേര്, ഇ-മെയില്‍ വിലാസം എന്നിവ ഉള്പ്പെ്ടുത്തണമെന്ന നിർദ്ദേശം - സംബന്ധിച്ച്
9 10451/Adv.C3/2015/P&ARD- P&AR (Advice-C) Department 10-09-2015 Personnel and Administrative Reforms Department -Recruitment through KPSC- Monthly Reporting of existing vacancies to kerala Public Service Commission-instruction
10 NO.13671/A.R.13(2)/2015/P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 09-09-2015 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - ഡ്യൂട്ടിയിലുള്ള സർക്കാർ ജീവനക്കാരെ തിരിച്ചറിയുന്നതിനായി നെയിംബോർഡ് നെയിംബാഡ്ജ് ധരിക്കണമെന്ന -നിർദ്ദേശം -സംബന്ധിച്ച്
11 NO.2062/A.R.12(1)/2015-P&ARD-ഉദ്യോഗസ്ഥ ഭരണപരിഷ്കാര (എ.ആർ.12) വകുപ്പ് 02-09-2015 ഉദ്യോസ്ഥ ഭരണ പരിഷ്കാര വകുപ്പ് - കേരള സംസ്ഥാന സേവനാവകാശ നിയമം, 2012- പ്രതിമാസ പ്രവർത്തന പത്രിക ഭരണവകുപ്പ് മുഖേന നല്കു ന്നത്- സംബന്ധിച്ച്
12 Circular No 15888/Adv.C2/2015/P&ARD 26-08-2015 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - സര്‍ക്കാര്‍ ഓഫീസുകളില്‍ 'പുകവലി പാടില്ല' എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് - സംബന്ധിച്ച്
13 No.8983/Adv.C3/2015/P&ARD-P&AR (Advice-C) Department 17-08-2015 Personnel and Administrative Reforms Department -Recruitment to Public Service - Reg
14 സര്‍ക്കുലര്‍ നം. 12960/ എ.ആര്‍ 14(2)/15/ ഉഭപവ തീയതി 04-08-2015 04-08-2015 പ്രതിമാസ പ്രവര്‍ത്തന പത്രിക സമര്‍പ്പണം, കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കല്‍- നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്.
15 NO.12960_A.R.14(2)_15_P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (എ.ആർ.14) വകുപ്പ് 04-08-2015 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - പ്രതിമാസ പ്രവർത്തന പത്രിക സമർപ്പണം, കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീർപ്പാക്കല്‍- നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്
16 NO.11433_A.R.13(2)/2015/P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 16-07-2015 NO.11433_A.R.13(2)/2015/P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - ഉത്തരവുകള്‍ പാലിക്കുന്നില്ലായെന്ന പരാതി സംബന്ധിച്ച് - നിർദ്ദേശം പുറപ്പെടുവിക്കുന്നു
17 NO.11002/R2/2015/P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (റൂള്സ്ന) വകുപ്പ് 09-07-2015 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ ടൂർ/ ലീവ് എന്നിവ മൂലമുണ്ടാകുന്ന അഭാവം ഫയല്‍ നീക്കത്തിന് തടസ്സമുണ്ടാകാതിരിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
18 NO.7995/A.R.13(2)15/P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (എ.ആർ.13) വകുപ്പ് 24-06-2015 സർക്കാർ ഓഫീസുകളില്‍ പൊതുജനങ്ങളോട് മാന്യമായ പരിഗണനയും പെരുമാറ്റവും ഉറപ്പാക്കല്‍- നിർദ്ദേശം -സംബന്ധിച്ച്
19 NO.28795_A.R.13(2)_14_P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 11_06_2015 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - സർക്കാർ ഓഫീസുകളില്‍ നിംന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലും കത്തുകളിലും മറ്റു ഔദ്യോഗിക രേഖകളിലും ഉണ്ടാകുന്ന തെറ്റുകള്‍ ഒഴിവാക്കല്‍ -തെറ്റുണ്ടായാല്‍ തിരുത്തല്‍ നടപടി- വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി-നിർദ്ദേശം-സംബന്ധിച്ച്
20 NO.7693/R1/2015/P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (റൂള്‍സ്) വകുപ്പ് 04-06-2015 ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - വിശേഷാല്‍ ചട്ടങ്ങള്‍- ഭേദഗതി ചെയ്യല്‍- പൊതു നിർദ്ദേശങ്ങള്‍ സംബന്ധിച്ച്
21 NO.7397/Adv.C3/2015/P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ-സി) വകുപ്പ് 20-04-2015 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - 2015 ജൂലൈ മാസംവരെയുള്ള ലാസ്റ്റ് ഗ്രേഡ് സർവ്വന്റസ് തസ്തികയിലെ പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂറായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നത് -സംബന്ധിച്ച്
22 NO.4406/Adv.C3/2015-P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ-സി) വകുപ്പ് 30-03-2015 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - നിയമനാധികാരികള്‍ ഒഴിവുകള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷനെ ഇ-മെയില്‍ വഴി അറിയിക്കുന്നത് - സംബന്ധിച്ച്
23 NO.6126/Adv.C3/2015-P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ-സി) വകുപ്പ് 26-03-2015 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - എല്‍.ഡി.സി. പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യുന്നത് - നിർദ്ദേശം നല്കുന്നത് -സംബന്ധിച്ച്
24 21658/ADV.C2/14/P&ARD - P&AR (Advice.C) Department 24-03-2015 സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവരുടെ അച്ചടക്ക നടപടി അടിയന്തിരമായി തീര്‍പ്പാക്കുന്നത് - സംബന്ധിച്ച്
25 NO.515/Adv.C2/2015/ P&ARD -ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ-സി) വകുപ്പ് 23-03-2015 ഉദ്യോസ്ഥ ഭരണ പരിഷ്കാര വകുപ്പ് -കൃത്യനിർവ്വഹണ സമയത്തെ സർക്കാർ ജീവനക്കാർക്കിടയിലെ പുകവലി, മദ്യപാനം, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം എന്നിവ വിലക്കുന്നത്-നിർദ്ദേശങ്ങ ള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്