Circular Number wise search
Enter Circular Number      
     


Circular No:    →  316 item found
Slno Circular Number Date Description
1 Rules-1/235/2018-P&ARD - P&AR (Rules) Department 25-07-2018 പബ്ലിക് സര്‍വ്വീസസ് - കേരള സ്റ്റേറ്റ് & സബോര്‍ഡിനേറ്റ് സര്‍വ്വീസസ് റൂള്‍സ് ഭാഗം II ചട്ടം 13 B-യുടെ സ്പഷ്ടീകരണം-സംബന്ധിച്ച്
2 Rules-1/310/2018-P&ARD - P&AR (Rules) Department 23-07-2018 പബ്ലിക് സര്‍വ്വീസസ് - വകുപ്പുതല പ്രൊമോഷന്‍ കമ്മിറ്റി - കെ.എസ്& എസ്.എസ്.ആര്‍ രണ്ടാം ഭാഗം ചട്ടം 28 (b) (i)-ലെ നടപടിക്രമം പാലിക്കുന്നത് - നിര്‍ദ്ദേശം - പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
3 Circular No.188/AR-13(2)/18/P&ARD P&AR(AR-13) Department 20-07-2018 സർക്കാർ ജീവനക്കാർ ബഹു.ഹൈക്കോടതി ജഡ്ജിമാരെ ഔദ്യോഗിക ആവശ്യങ്ങൾക്ക് നേരിട്ട് അഭിസംബോധന ചെയ്യുന്ന തെറ്റായ കീഴ്വഴക്കവുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശം നൽകുന്നത്-സംബന്ധിച്ച്
4 Adv-C3-128-18-P&ARD dated 22-06-2018 22-06-2018 എല്‍ ജി എസ് വിവിധം-നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും പരമാവധി നിയമനം നടത്തുന്നതിന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്
5 Circular No.112/AR-13(2)/18/P&ARD dated 18-05-2018 18-05-2018 സർക്കാർ ഓഫീസുകളിൽ ജീവനക്കാർ തങ്ങളുടെ കുട്ടികളെ പ്രവർത്തിസമയം ഒപ്പമിരുത്തി വിലപ്പെട്ട ഓഫീസ് സമയം പാഴാക്കുന്നത് തടയുന്നതിനുള്ള കർശന നിർദ്ദേശം സംബന്ധിച്ച്
6 Adv C3-428-17-PARD dated 17-03-2018 17-03-2018 നിലവിലുള്ള LDC റാങ്ക് ലിസ്റ്റില്‍ നിന്നും പരമാവധി നിയമനം നടത്തുന്നതിനായി മുഴുവന്‍ ഒഴിവുകളും 27-03-2018 നകം PSC യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്-സംബന്ധിച്ച്
7 Rules-1/524/2017-P&ARD - P&AR (Rules) Department 23-12-2017 പബ്ലിക് സര്‍വ്വീസസ് - യു.ഡി.ടൈപ്പിസ്റ്റ്/കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് -സീനിയര്‍ ക്ലാര്‍ക്ക് വിഭാഗമാറ്റം - അന്തര്‍ വകുപ്പ് സ്ഥലംമാറ്റം നേടിയവരുടെ മുന്‍കാല സേവനകാലം പരിഗണിക്കുന്നത് - സ്പഷ്ടീകരണം - സംബന്ധിച്ച്
8 Circular No.Adv.C3/141/2017-P&ARD P&AR (Advice-C) Department 20-12-2017 ഉദ്യോഗസഥ ഭരണപരിഷ്കാര വകുപ്പ് - നിയമനാധികാരികള്‍ ഒഴിവുകള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനെ e-vacancy software സംവിധാനത്തിലൂടെ അറിയിക്കുന്നത് - സംബന്ധിച്ച്
9 Rules-1/392/2017-P&ARD-P&AR (Rules) Department 13-10-2017 ഉ.ഭ.പ.വ - സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റി (2014-16)യുടെ ഇരുപത്തിയേഴാമത് റിപ്പോര്‍ട്ടിലെ പൊതുശിപാര്‍ശകള്‍ - എസ്.ആര്‍.ഒ-കള്‍ സമയബന്ധിതമായി പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
10 Adv C2-110-2017-P&ARD dated 12-10-2017 P&AR(Adv-C)Department 12-10-2017 കാലാകാലങ്ങളില്‍ വരുന്ന ഉത്തരവുകള്‍, ഭേദഗതികള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് പരിഷ്കരിച്ച് വകുപ്പുതല പരീക്ഷയ്ക്കുള്ള പുസ്തകങ്ങള്‍ യഥാസമയം വിപണിയില്‍ ലഭ്യമാക്കുവാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്-സംബന്ധിച്ച്.