Circular Number wise search
Enter Circular Number      
     


Circular No:    →  316 item found
Slno Circular Number Date Description
1 Adv-C1-122-2017-P&ARD dated.07-10-2017 07-10-2017 ഉഭപവ-നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട കേരള സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥാപനങ്ങളില്‍ പി.എസ്.സി. മുഖാന്തിരം നിയമനം നടത്തുന്നതിന് ചട്ടങ്ങള്‍ (സ്പെഷ്യല്‍ റൂള്‍സ്) രൂപീകരിക്കുന്നതും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും -സംബന്ധിച്ച്
2 Circular No.Adv.C1/222/2018-P&ARD - P&AR (Advice-C) Department 07-10-2017 നിയമനങ്ങള്‍ പി.എസ്.സി-ക്ക് വിട്ട കേരള സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥാപനങ്ങളില്‍ പി.എസ്.സി മുഖാന്തരം നിയമന നടത്തുന്നതിന് വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സംബന്ധിച്ച്
3 Rules-1/372/2017-P&ARD - P&AR (Rules) Department 26-09-2017 പബ്ലിക് സര്‍വ്വീസസ് - എം.ബി.എ യോഗ്യത ആവശ്യമുള്ള തസ്തികകള്‍ കണ്ടെത്തി വിശേഷാല്‍ ചട്ടങ്ങള്‍ ഭേദഗതി വരുത്തുന്നത് - സംബന്ധിച്ച്
4 P&AR(Adv-C)Department -Adv-c3/304/2017/P&ARD dated 16-08-2017 16-08-2017 Advance intimation to the Kerala PSC regarding anticipated vacancies for the calender year 2018
5 14th Kerala Legislative Assembly 4th session-Instructions to submit LA Answer 14-02-2017 14th Kerala Legislative Assembly-4th Session-Instructions to submit LA Answer.
6 പി.എസ്/62/2017/ഉഭപവ തീയതി 14-02-2017 14-02-2017 പതിനാലാം കേരള നിയമസഭയുടെ നാലാം സമ്മേളനം-നിയമസഭാചോദ്യങ്ങള്‍ക്കുള്ള മറുപടി ലഭ്യമാക്കുന്നത്-നിര്‍ദ്ദേശങ്ങള്‍-സംബന്ധിച്ച്
7 78/Adv-c2/2017/P&ARD dated 31-01-2017, P&AR(Advice-C)Department 31-01-2017 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ -സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
8 ഉപ സി3/91/2016/ഉഭപവ ,തീയതി 12/01/2017 12/01/2017 ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്- VARAM Software-ഓൺലൈന്‍ വേക്കന്‍സി റിപ്പോര്‍ട്ടിംഗ് സംവിധാനം ഉപയോഗിച്ച് വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍-സംബന്ധിച്ച്.
9 Circular No.Rules-1/402/2016/P&ARD - P&AR (Rules) Department 24-12-2016 വിവിധ വകുപ്പുകളുടെ നിയമന, പ്രൊമോഷന്‍, ട്രാന്‍സ്ഫര്‍ ഉത്തരവുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നത് സംബന്ധിച്ച്
10 ഉപദേശ-സി3/262/16/ഉഭപവ, തീയതി 05-11-2016-ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ -സി) വകുപ്പ് 05-11-2016 ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് -നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്- സംബന്ധിച്ച്