| Slno | Circular Number | Date | Description |
| 1 | NO.12960_A.R.14(2)_15_P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (എ.ആർ.14) വകുപ്പ് | 04-08-2015 | ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - പ്രതിമാസ പ്രവർത്തന പത്രിക സമർപ്പണം, കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീർപ്പാക്കല്‍- നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച് |
| 2 | NO.11433_A.R.13(2)/2015/P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് | 16-07-2015 | NO.11433_A.R.13(2)/2015/P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - ഉത്തരവുകള്‍ പാലിക്കുന്നില്ലായെന്ന പരാതി സംബന്ധിച്ച് - നിർദ്ദേശം പുറപ്പെടുവിക്കുന്നു |
| 3 | NO.11002/R2/2015/P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (റൂള്സ്ന) വകുപ്പ് | 09-07-2015 | ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ ടൂർ/ ലീവ് എന്നിവ മൂലമുണ്ടാകുന്ന അഭാവം ഫയല്‍ നീക്കത്തിന് തടസ്സമുണ്ടാകാതിരിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് |
| 4 | NO.7995/A.R.13(2)15/P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (എ.ആർ.13) വകുപ്പ് | 24-06-2015 | സർക്കാർ ഓഫീസുകളില്‍ പൊതുജനങ്ങളോട് മാന്യമായ പരിഗണനയും പെരുമാറ്റവും ഉറപ്പാക്കല്‍- നിർദ്ദേശം -സംബന്ധിച്ച് |
| 5 | NO.28795_A.R.13(2)_14_P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് | 11_06_2015 | ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - സർക്കാർ ഓഫീസുകളില്‍ നിംന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലും കത്തുകളിലും മറ്റു ഔദ്യോഗിക രേഖകളിലും ഉണ്ടാകുന്ന തെറ്റുകള്‍ ഒഴിവാക്കല്‍ -തെറ്റുണ്ടായാല്‍ തിരുത്തല്‍ നടപടി- വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി-നിർദ്ദേശം-സംബന്ധിച്ച് |
| 6 | NO.7693/R1/2015/P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (റൂള്‍സ്) വകുപ്പ് | 04-06-2015 | ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് - വിശേഷാല്‍ ചട്ടങ്ങള്‍- ഭേദഗതി ചെയ്യല്‍- പൊതു നിർദ്ദേശങ്ങള്‍ സംബന്ധിച്ച് |
| 7 | NO.7397/Adv.C3/2015/P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ-സി) വകുപ്പ് | 20-04-2015 | ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - 2015 ജൂലൈ മാസംവരെയുള്ള ലാസ്റ്റ് ഗ്രേഡ് സർവ്വന്റസ് തസ്തികയിലെ പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂറായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നത് -സംബന്ധിച്ച് |
| 8 | NO.4406/Adv.C3/2015-P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ-സി) വകുപ്പ് | 30-03-2015 | ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - നിയമനാധികാരികള്‍ ഒഴിവുകള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷനെ ഇ-മെയില്‍ വഴി അറിയിക്കുന്നത് - സംബന്ധിച്ച് |
| 9 | NO.6126/Adv.C3/2015-P&ARD ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ-സി) വകുപ്പ് | 26-03-2015 | ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് - എല്‍.ഡി.സി. പ്രതീക്ഷിത ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യുന്നത് - നിർദ്ദേശം നല്കുന്നത് -സംബന്ധിച്ച് |
| 10 | 21658/ADV.C2/14/P&ARD - P&AR (Advice.C) Department | 24-03-2015 | സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവരുടെ അച്ചടക്ക നടപടി അടിയന്തിരമായി തീര്‍പ്പാക്കുന്നത് - സംബന്ധിച്ച് |